ആഗോള അയ്യപ്പ സംഗമം രാഷ്ട്രീയ വിജയമായി
ആഘോഷിക്കാൻ സഖാക്കൾ മത്സരിക്കുമ്ബോഴും സീസണിൽ എത്ത അയ്യപ്പഭക്തർക്ക് ദുരിത വഴികൾ മാത്രമാണെന്ന് ബിജെപി നേതാവ് എ-ഹരി. സന്നിധാനത്തേക്കുള്ള പ്രവേശന കവാടമായ എരുമേലിയിൽ അതീവ ദയനീയമാണ് കാര്യങ്ങൾ. അയ്യപ്പ ധർമ്മശാസ്‌താക്ഷേത്രത്തി-നിർമ്മാണം എങ്ങും എത്തിയിട്ടില്ല. നാലു വർഷം കഴിഞ്ഞിട്ടും പണിക പൂർത്തിയാവാത്തതിനെ തന്നെ തുടർന്ന് അയ്യപ്പഭക്തർക്ക് വിരി വെക്കാനോ വിശ്രമിക്കാനോ ഇടമില്ല. ആഗോള അയ്യപ്പ സംഗമത്തിനിടയിലെ സർക്കാരിൻ്റെ കാണാത്ത മാതൃകകളാണ് ഇതെല്ലാം.ഇടത്താവളങ്ങളിലെ സ്ഥിതി ഇതിലും മോശമാണ്. ഇക്കാര്യങ്ങളാണ് സർക്കാർ ആദ്യം ശ്രദ്ധിക്കേണ്ടത്. അല്ലാതെ ആളെ കൂട്ടിയുള്ള എസി സംഗമങ്ങൾക്കല്ല.
അയ്യപ്പഭക്തർ എരുമേലിയിൽ ബുദ്ധിമുട്ടുകയാണ്. മഴ നനഞ്ഞു ചെളികുണ്ടിലാണ് അയ്യപ്പഭക്തി മാളികപ്പുറങ്ങളും ഒന്ന് വിശ്രമിക്കുന്നത കെട്ടിടങ്ങൾ പൊളിച്ചതിന് തുടർന്ന് ഭക്തർ വിരിവച്ചിരുന്ന സ്ഥലങ്ങൾ ഓഫീസുകൾ ആക്കി മാറ്റിയിരിക്കുന്നു.


