Saturday, December 13, 2025
spot_img
HomeEDITORIOLഅയൽവാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.

അയൽവാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.

അയൽവാസിയുടെ തല പട്ടികയ്ക്ക് അടിച്ചുപൊട്ടിച്ചെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 10,000 രൂപ പിഴയും ശിക്ഷ.
എരുമേലി തെക്ക് എലിവാലിക്കര കുത്തകയിൽ വീട്ടിൽ സ്റ്റാൻലി (52) യെയാണ് കോട്ടയം പ്രൻസിപ്പൽ ജില്ലാ സെഷൻസ് കോടതി ജഡി എം. മനോജ് ശിക്ഷിച്ചത്.
പട്ടികജാതി, പട്ടികവർഗ അതിക്രമനിരോധന നിയമപ്രകാരമാണ് ശിക്ഷ.
അന്ന് എരുമേലി എസ്.ഐയായിരുന്ന കോട്ടയം ഗാന്ധിനഗർ ഇൻസ്പെക്ടർ ടി. ശ്രീജിത്ത് രജിസ്റ്റർചെയ്യ കേസിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പിയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപ്രതം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ ഗവ. പ്ലീഡർ അഡ്വ. അജി ജോസഫ് ഹാജരായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments