Friday, March 6, 2026
spot_img
HomeKERALAഅമിതമായി മദ്യപിച്ച് ട്രെയിൻയാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്.

അമിതമായി മദ്യപിച്ച് ട്രെയിൻയാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്.

അമിതമായി മദ്യപിച്ച് ട്രെയിൻ
യാത്രയ്ക്കെത്തിയവർക്കെതിരെ കേസെടുത്ത് പൊലീസ്. യാത്ര ചെയ്യ സാധിക്കാത്ത വിധം മദ്യപിച്ചെത്തിയ 72 പേർക്കെതിരെയാണ് റെയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.
റെയിൽവേ പൊലീസിൻ്റെ ‘ഓപ്പറേഷൻ രക്ഷിത’യുടെ ഭാഗമായി നടത്ത പരിശോധനയിലാണ് അറസ്റ്റ്. വർക്കലയിൽ ട്രെയിനിലെ ആക്രമണനെ തുടർന്നാണ് മദ്യപിച്ച് എത്തുന്നവരെ കണ്ടെത്താൻ പരിശോധന നടത്തിയത്.
തിരുവനന്തപുരം വർക്കലയിൽ മദ്യലഹരിയിൽ സഹയാത്രികൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട ശ്രീക്കുട്ടിയുടെ നില ഗുരുതരമായി തുടരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയറ വെന്റിലേറ്ററിൽ ചികിത്സയിലാണ് ശ്രീക്കുട്ടി. വീഴ്‌ചയുടെ ആഘാതത്ത തലച്ചോറ് ഇളകി മറിഞ്ഞുള്ള ആക്സോണൽ ഇഞ്ചുറിയുണ്ടായെന്നാ ഡോക്ടർമാർ വിലയിരുത്തുന്നത്. അതിനാൽ സാധാരണ നിലയിലാക് സമയം വേണ്ടി വരും.എന്നാൽ എത്രനാൾ ഇങ്ങനെ അബോധാവസ്ഥയിൽ തുടരുമെന്നും വ്യക്തമല്ല.അതേസമയം, എല്ലുകൾക്ക് വലിയ പൊട്ടലോ നെഞ്ചിലും വയറ്റിലും സാരമായ
പ്രശ്‌നങ്ങളോയില്ലെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments