Tuesday, December 9, 2025
spot_img
HomeREPORTഅതി ദാരിദ്ര്യ നിർമ്മാർജനം...

അതി ദാരിദ്ര്യ നിർമ്മാർജനം…

ദരിദ്രരെ അതി ദരിദ്രരാക്കുന്ന പ്രഖ്യാപനം
കേരളത്തിൽ ഇന്ന് കേരള പിറവി കൊണ്ടാടുന്ന അവസരത്തിൽ വരുന്ന തദ്യേശതിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും ലക്ഷ്യം വച്ച് കൊണ്ട് അതി സമ്പന്നരായ മമ്മൂട്ടി മോഹൻലാൽ കമലാഹാസൻ എന്നിവരെ പങ്കെടുപ്പിച്ച് കേരള സർക്കാർ പ്രഖ്യാപിക്കുന്ന അതി ദാരിദ്ര്യ നിർമ്മാർജനം മൂലം 6 ലക്ഷത്തോളം മഞ്ഞ കാർഡ് ഉടമകൾക്ക് കിട്ടി കൊണ്ടിരുന്ന റേഷൻ കേന്ദ്രത്തിൽ നിന്നും കിട്ടാതാകുന്ന അവസ്ഥ ഉണ്ടാകുന്നതാണ് കേവലം ഒരു ഗവൺമെൻ്റിൻ്റെ പൊങ്ങച്ചം പറച്ചിൽ കൊണ്ട് ഉണ്ടാകാൻ പോകുന്ന വിപത്ത് എത്ര ഭയാനകമാണ് മുകളിൽ പറഞ്ഞ ധനികരായ എല്ലാ സിനിമാ താരങ്ങളുടെയും മുഴുവൻ പണവും സംഭാവന ചെയ്താലും അവരും കൂടെ അതി ദരിദ്രരാകുന്ന സാഹചര്യമാണ് ഉണ്ടാവുക പാവങ്ങൾ ഭക്ഷണം കഴിക്കാതെ സർക്കാരിൻ്റെ ആഘോഷങ്ങളുടെ ആവേശത്തിൽ മുഴു പട്ടിണി അനുഭവിക്കണ്ട സാഹചര്യം ഹാ എത്ര കഷ്ടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments